Enjoy free access to all 150 Psalms in MP3 format. Simply scan the QR code or use the download button to access the full Dropbox folder.
Feel free to download and share these recordings with family, friends, and your community.
Browse our collection of Psalm videos with downloadable mp3 audio
കൃതജ്ഞത യഥാര്‍ഥ ബലി 1 : കര്‍ത്താവായ ദൈവം, ശക്തനായവന് , സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു…
സമ്പത്തിന്റെ നശ്വരത 1 : ജനതകളേ, ശ്രദ്ധിക്കുവിന്‍ ; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍ . 2 : എളിയവരും ഉന്നതരും ധനികരും…
ദൈവത്തിന്റെ നഗരം 1 : കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്. 2 : ഉയര്‍ന്നു മനോഹരമായ…
ജനതകളുടെമേല്‍ വാഴുന്ന ദൈവം 1 : ജനതകളേ, കരഘോഷം മുഴക്കുവിന്‍ . ദൈവത്തിന്റെ മുന്പില് ആഹ്ളാദാരവം മുഴക്കുവിന്‍ . 2…
ദൈവം നമ്മോടുകൂടെ 1 : ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. 2 : ഭൂമി ഇളകിയാലും…
രാജകീയ വിവാഹം 1 : എന്റെ ഹൃദയത്തില്‍ ഉദാത്തമായ ആശയം തുടിച്ചുനില്ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന…
പരാജിതജനതയുടെ വിലാപം 1 : ദൈവമേ, പൂര്‍വകാലങ്ങളില്‍ ഞങ്ങളുടെ പിതാക്കന്മാര്ക്കു വേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്;…
വെളിച്ചമേ, നയിച്ചാലും. 1 : ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍ നിന്ന്…
ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 : നീര്ച്ചാല് തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. 2 : എന്റെ…
